കൊച്ചി: തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എല്‍.ഡി.എഫിലെ ഡോ. സെബാസ്റ്റ്യന്‍പോളിന്റെ പക്കല്‍ പണമായി കൈയ്യിലുള്ളത് 2000 രൂപയും യു.ഡി.എഫിലെ പി.ടി.തോമസിന്റെ പക്കലുള്ളത് 3000 രൂപയുമാണ്.
ആദായനികുതി റി'േണില്‍ കാണിച്ചി'ുള്ള സെബാസ്റ്റ്യന്‍പോളിന്റെ വാര്‍ഷികവരുമാനം 6.76 ലക്ഷം രൂപയും ഭാര്യ ലിസമ്മ അഗസ്റ്റിന്റെ വാര്‍ഷികവരുമാനം 8.34 ലക്ഷം രൂപയുമാണ്. ലിസമ്മയുടെ കൈയ്യില്‍ 4000 രൂപയുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി സെബാസ്റ്റ്യന്‍പോളിനു 16.77 ലക്ഷം രൂപയും ഭാര്യയ്ക്ക് 2.59 ലക്ഷം രൂപയും നിക്ഷേപമായുണ്ട്. 10 പവന്‍ സ്വര്‍ണം ഭാര്യയുടെ പേരിലുണ്ട്. സെബാസ്റ്റ്യന്‍പോളിനു എറണാകുളത്തു 2.76 ആര്‍സ് കാര്‍ഷികയിതരഭൂമി സ്വന്തമായുണ്ട്. പിന്തുടര്‍ച്ചയായി ലഭിച്ചതാണിത്. അഭിവൃദ്ധിപ്പെടുത്തല്‍, നിര്‍മാണം എിവയിലായി 1.40 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലുള്ളത്. ഇതില്‍ 27.11 ലക്ഷം രൂപ ഭവനവായ്പയാണ്. ഭാര്യയ്ക്കു 40 ലക്ഷം രൂപയുടെ ആസ്തിയുമുള്ളതായി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുു. മലയാളം കമ്യൂണിക്കേഷന്‍സില്‍ സെബാസ്റ്റ്യന്‍പോളിന് 10000 രൂപയുടെ ഓഹരിയുമുണ്ട്. 8.86 ലക്ഷം രൂപ വിലമതിക്കു ഹ്യുണ്ടായി കാര്‍ അദ്ദേഹത്തിനുണ്ട്.
ആദായനികുതി റി'േണില്‍ കാണിച്ചി'ുള്ള പി.ടി.തോമസിന്റെ വാര്‍ഷികവരുമാനം 3.78 ലക്ഷം രൂപയും ഭാര്യ ഉമയുടെ വാര്‍ഷികവരുമാനം 1.60 ലക്ഷം രൂപയുമാണ്. ഉമയുടെ കൈയ്യില്‍ 2000 രൂപയുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി പി.ടി.തോമസിന് 15.90 ലക്ഷം രൂപയും ഭാര്യയ്ക്ക് 12.08 ലക്ഷം രൂപയും നിക്ഷേപമായുണ്ട്. 12.5 പവന്‍ സ്വര്‍ണം ഭാര്യയുടെ പേരിലുണ്ട്.
പി.ടി.തോമസിന് ഇടുക്കിയില്‍ 1.6 ആര്‍സ് കൃഷിഭൂമിയും 1.79 സെന്റ് ഭൂമിയും പാലാരിവ'ത്ത് 2.43 ആര്‍സ് ഭൂമിയില്‍ വീടും സ്വന്തമായുണ്ട്. അഭിവൃദ്ധിപ്പെടുത്തല്‍, നിര്‍മാണം എിവയിലായി 52.77 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇതിലുള്ളത്. ഇതില്‍ 36.08 ലക്ഷം രൂപ ഭവനവായ്പ ഉള്‍പ്പടെയുള്ള കടബാധ്യതയാണ്. ഭാര്യയ്ക്കു 12.08 ലക്ഷം രൂപയുടെ ആസ്തിയുമുള്ളതായി പറയുു. 15 ലക്ഷം രൂപ വിലമതിക്കു ഇാേവ കാര്‍ സ്ഥാനാര്‍ഥിക്കുള്ളതായും നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുു.
വി. ഡി. സതീശന്റെ പക്കല്‍ 3000 രൂപ;
ശാരദാ മോഹന്റെ പക്കല്‍ 15000 രൂപ
കൊച്ചി: പറവൂര്‍ നിയോജക മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച യു.ഡി.എഫിലെ വി.ഡി. സതീശന്റെ പക്കല്‍ പണമായുള്ളത് 3000 രൂപയും എല്‍.ഡി.എഫിലെ ശാരദാ മോഹന്റെ പക്കലുള്ളത് 15000 രൂപയുമാണ്.
ആദായനികുതി റി'േണില്‍ കാണിച്ചി'ുള്ള വി.ഡി. സതീശന്റെ വാര്‍ഷികവരുമാനം 2.83 ലക്ഷം രൂപയാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 61333 രൂപയും ഭാര്യ ലക്ഷ്മിപ്രിയയ്ക്ക് 4.89 ലക്ഷം രൂപയും നിക്ഷേപമായുണ്ട്. മകള്‍ ഉണ്ണിമായയുടെ പേരില്‍ 26989 രൂപയുമുണ്ട്. 18 ലക്ഷം രൂപ വിലയുള്ള ഇാേവ കാര്‍ സ്വന്തമായുണ്ട്. സതീശന്റെ പേരില്‍ 26.97 ലക്ഷം രൂപയുടെ ആസ്തിയും ഭാര്യയുടെ പേരില്‍ 150 പവന്‍ ഉള്‍പ്പെടെ 36.83 ലക്ഷം രൂപയുടെ ആസ്തിയുമുണ്ട്.
മരടില്‍ പിന്തുടര്‍ച്ചാവകാശമായി ലഭിച്ച 36 സെന്റ് ഭൂമിയും കൊ'ുവള്ളിയില്‍ 15 സെന്റും ഉള്‍പ്പെടെ 37 ലക്ഷം രൂപയുടെ സ്ഥാവര ആസ്തിയും ഭാര്യയുടെ പേരില്‍ 2.95 ഏക്കര്‍ ഉള്‍പ്പെടെ 3.30 കോടി രൂപയുടെ ആസ്തിയുമുള്ളതായി നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുു.
ശാരദാ മോഹന്റെ ഭര്‍ത്താവ് മോഹന്റെ കൈവശം 20,000 രൂപയും ആശ്രിതരുടെ പേരില്‍ 1.55 ലക്ഷം രൂപയും ഇന്‍ഷ്വറന്‍സ് പോളീസിയും പത്തുപവനും ഉള്‍പ്പെടെ 2.82 ലക്ഷം രൂപയുടെ ആസ്തിയും ഭര്‍ത്താവിന്റെയും ആശ്രിതരുടെയും പേരില്‍ 29.03 ലക്ഷം രൂപയുടെ ആസ്തിയും ഉള്ളതായി സത്യവാങ്ങ്മൂലത്തില്‍ പറയുു. രായമംഗലത്ത് 26.30 ആര്‍ ഭൂമിയും പെരുമ്പാവൂര്‍ നഗരത്തില്‍ പത്തുലക്ഷം രൂപ വിലയുള്ള കെ'ിടവുമുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 2.60 ലക്ഷം രൂപ കടബാധ്യതയുണ്ട്.
എം. സ്വരാജിന്റെ കൈവശം 15,000 രൂപ
കൊച്ചി: തൃപ്പൂണിത്തുറയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം. സ്വരാജിന്റെ കൈവശം 15,000 രൂപയും ഭാര്യയുടെ കൈവശം 20,000 രൂപയുമാണുള്ളത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ 26,435 രൂപ സ്വരാജിന്റെ പേരില്‍ നിക്ഷേപമായുണ്ട്. ഭാര്യയ്ക്ക് 25 പവന്‍ സ്വര്‍ണവും 6.14 ലക്ഷം രൂപ വിലമതിക്കു ഒരു ഫോര്‍ഡ് ഫിഗോ കാറും ഉള്‍പ്പെടെ മൊത്തം 13.53 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. സ്ഥാനാര്‍ഥിക്കു വിവിധ കോടതികളിലായി 20 കേസുകള്‍ ഉള്ളതായി സത്യവാങ്മൂലത്തില്‍ പറയുു. സ്വന്തം പേരില്‍ കൃഷിഭൂമിയില്ല. ഭാര്യയുടെ പേരില്‍ പേരൂര്‍ക്കടയില്‍ 370 ചതുരശ്രയടി ഭൂമിയും 1555 ചതുരശ്രയടി വീടുമുള്‍പ്പെടെ മൊത്തം 25 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. സ്വരാജിന്റെ പേരില്‍ കടബാധ്യതകളില്ലെങ്കിലും ഭാര്യയുടെ പേരില്‍ 4.56 ലക്ഷം രൂപ കടമുണ്ട്.
No comments:
Post a Comment