Wednesday, April 27, 2016

ജില്ലയില്‍ 28 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു



കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു. ആകെ 28 സ്ഥാനാര്‍ത്ഥികളില്‍നിുമായി 62 സെറ്റ് നാമനിര്‍ദ്ദേശപ്പത്രികകളാണ് അതതു നിയോജകമണ്ഡലത്തിലെ വരാണാധികാരികള്‍ക്ക് ലഭിച്ചി'ുള്ളത്.
പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് സാഥാനാര്‍ത്ഥിയായി എല്‍ദോസ് പി. കുപ്പിള്ളി, സി.പി.എമ്മിന്റെ സാജു പോള്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജോ വര്‍ഗീസ് എിവരാണ് പത്രിക സമര്‍പ്പിച്ചത്. 
അങ്കമാലി നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ റോജി എം. ജോ, ആലുവ മണ്ഡലത്തില്‍ സിപിഎമ്മിന്റെ വി. സലീം, ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ  അന്‍വര്‍ സാദത്ത്, ബി.ജെ.പിയുടെ ലത, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോസ് എിവരും കളമശേരി മണ്ഡലത്തിലെ സി.പി.ഐ.എം. സ്ഥാനാര്‍ത്ഥി എ.എം. യൂസഫ്, ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പറവൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസിന്റെ വി.ഡി. സതീശന്‍, സി.പി.ഐ.യുടെ ശാരദ മോഹന്‍, സി.പിഐഎമ്മിന്റെ എസ്. ശര്‍മ എിവരും പത്രിക സമര്‍പ്പിച്ചു. 
കൊച്ചി നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസിനുവേണ്ടി ഡൊമ്‌നിക് പ്രസന്റേഷനും തമ്പിയും നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു. ഈ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ കെ. ജെ. മാക്‌സി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ. ജെ. ലീനസ് എിവരും പത്രിക സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സി.പി.ഐ.എമ്മിനുവേണ്ടി എം. സ്വരാജും സി.എന്‍. സുന്ദരനും പത്രിക സമര്‍പ്പിച്ചി'ുണ്ട്. 
എറണാകുളം മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മോഹന്‍ദാസ്, തൃക്കാക്കര മണ്ഡലത്തില്‍ സി.പി.എ.മ്മിനുവേണ്ടി ഡോ.സെബാസ്റ്റിയന്‍ പോള്‍, ഇന്ത്യന്‍ നാഷണല്‍ കോഗ്രസിനുവേണ്ടി പി.റ്റി. തോമസ് എിവരും പത്രിക സമര്‍പ്പിച്ചു. കുത്തുനാ'ില്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് സ്ഥാനാര്‍ത്ഥിയായി വി.പി. സജീന്ദ്രന്‍, സി.പി.ഐ.എം. സ്ഥാനാര്‍ത്ഥിയായി ഷിജി ശിവജി എിവരും പിറവത്ത് കേരള കോഗ്രസ്(ജേക്കബ്) അനൂപ് ജേക്കബ്, സി.പി.ഐ.എമ്മിനുവേണ്ടി എം.ജെ. ജേക്കബ്, മൂവാറ്റുപുഴയില്‍ സിപിഐയ്ക്കുവേണ്ടി എല്‍ദോ എബ്രഹാം, കോതമംഗലത്ത് സി.പി.ഐ.എമ്മിന്റെ ആന്റണി ജോ എിവരുമാണ് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചി'ുള്ളത്. 


ജില്ലയില്‍ 18 നും 19 നും ഇടയില്‍ പ്രായമുള്ള 54522 വോ'ര്‍മാര്‍

കൊച്ചി:  നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ  18 നും 19 നും ഇടയില്‍ പ്രായമുള്ള 54522 വോ'ര്‍മാര്‍. അന്തിമപ'ിക വരുമ്പോള്‍ ഇതില്‍ ഇനിയും മാറ്റം വരാം.
പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ പുരുഷ വോ'ര്‍മാര്‍ 2182, സ്ത്രീ വോ'ര്‍മാര്‍ 1969 അടക്കം 4151 പേരാണുള്ളത്. അങ്കമാലി നിയോജക മണ്ഡലത്തില്‍ പുരുഷവോ'ര്‍മാര്‍ 1940 ,സ്ത്രീ വോ'ര്‍മാര്‍ 1736 ഉം അടക്കം ആകെ 3676. ആലുവ നിയോജക മണ്ഡലത്തില്‍ 2297 പുരുഷ വോ'ര്‍ മാരും  , 2035 സ്ത്രീ വോ'ര്‍മാരും അടക്കം 4332 വോ'ര്‍മാരാണ് ഉള്ളത്. കളമശ്ശേരി നിയോജക മണ്ഡലത്തില്‍ 2216 പുരുഷ വോ'ര്‍മാരും 2015 സ്ത്രീ വോ'ര്‍മാരും അടക്കം 4231 ഉം  പറവൂരില്‍ 2303 പുരുഷ വോ'ര്‍മാരും 2184 സ്ത്രീ വോ'ര്‍മാരുമടക്കം 4487 പേരുമാണുള്ളത്. 
വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ 1618 പുരുഷ വോ'ര്‍മാരും  1540 സ്ത്രീ വോ'ര്‍മാരും ഉള്‍പ്പെടെ 3158 വോ'ര്‍മാരാണുള്ളത്. കൊച്ചി നിയോജക മണ്ഡലത്തില്‍ പുരുഷ വോ'ര്‍മാര്‍ 1506 ,സ്ത്രീ വോ'ര്‍മാര്‍ 1449 അടക്കം വോ'ര്‍മാര്‍ 2955. തൃപ്പൂണിത്തുറയില്‍ 1827 പുരുഷ വോ'ര്‍മാരും 1830 സ്ത്രീ വോ'ര്‍മാരും അടക്കം 3657 വോ'ര്‍മാരും എറണാകുളം നിയോജക മണ്ഡലത്തില്‍ 1479 പുരുഷ വോ'ര്‍മാരും 1462 സ്ത്രീ വോ'ര്‍മാരും 2941 വോ'ര്‍മാരുമാണുള്ളത്. 
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ പുരുഷ വോ'ര്‍മാരുടെ എണ്ണം 1832 ഉള്ളപ്പോള്‍ സ്ത്രീ വോ'ര്‍മാരുടെ എണ്ണം 1771 അടക്കം 3603 ആണ്. കുത്തുനാട് നിയോജക മണ്ഡലത്തില്‍ 2449 പുരുഷ വോ'ര്‍മാരും 2206 സ്ത്രീ വോ'ര്‍മാരും അടക്കം 4655. മൂവാറ്റുപുഴയില്‍ മണ്ഡലത്തില്‍ 2354 പുരുഷ വോ'ര്‍മാരും 2009 സ്ത്രീ വോ'ര്‍മാരുമടക്കം 4363 വോ'ര്‍മാരും, പിറവം മണ്ഡലത്തില്‍  പുരുഷ വോ'ര്‍മാര്‍ 2457 ,സ്ത്രീ വോ'ര്‍മാര്‍ 2289 ഉം അടക്കം 4716. കോതമംഗലം നിയോജക മണ്ഡലത്തില്‍ 1980 പുരുഷ വോ'ര്‍മാരും 1617 സ്ത്രീ വോ'ര്‍മാരും അടക്കം 3597 വോ'ര്‍മാരും കി വോ'് ചെയ്യും. 

ഡിഫേസ്‌മെന്റ് സ്‌ക്വാഡ്: 272 സാമഗ്രികള്‍ നീക്കം ചെയ്തു

കൊച്ചി:  നിയമസഭ  തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഡിഫേസ്‌മെന്റ് സ്‌ക്വാഡ്  272 സാമഗ്രികള്‍ നീക്കം ചെയ്തു.പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ നിും 10 പോസ്റ്ററുകള്‍  , 19ഫ്‌ളക്‌സ് എിവയും വൈപ്പിനില്‍ 75 പോസ്റ്ററും  28 ഫ്‌ളക്‌സും അടക്കം 106, കൊച്ചിയില്‍ 85 പോസറ്ററുകളും , രണ്ട് ബാനറും , 25 ഫ്‌ളക്‌സും അടക്കം 112 . കുത്തുനാട് മണ്ഡലത്തില്‍ എ'് പോസ്റ്റര്‍, 11 ഫ്‌ളക്‌സ് ഉള്‍പ്പെടെ 19 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. കോതമംഗലം നിയോജക മണ്ഡലത്തില്‍ മൂ് ബാനറുകളും മൂ് പോസ്റ്ററും അടക്കം ആറെണ്ണം  നീക്കം ചെയ്തു. ജില്ലയില്‍ ആകെ 178 പോസ്റ്ററുകള്‍, എ'് ബാനറുകള്‍, 86 ഫ്‌ളക്‌സുകള്‍ അടക്കം  272 അനധികൃത സാമഗ്രികളാണ് സ്‌ക്വാഡ് പിടിച്ചെടുത്ത് നീക്കം ചെയ്തത്. ആലുവ, അങ്കമാലി, കളമശേരി, പറവൂര്‍ , തൃപ്പൂണിത്തുറ , എറണാകുളം , തൃക്കാക്കര, പിറവം, മൂവാറ്റുപുഴ എീ നിയോജകമണ്ഡലങ്ങളില്‍ പെരുമാറ്റച' വിരുദ്ധമായി പ്രചാരണ സാമഗ്രികള്‍ ഒും കണ്ടെത്തിയില്ല.

No comments:

Post a Comment